Saturday, July 19, 2008

കാലചക്രം തിരിയുമ്പോള്‍ ഇല്ലാതെയാവുന്നത്

മലയാളിക്കൂട്ടം “World Through Lens" project -ല്‍ നിന്നും എന്റെ ചിത്രം. കുമളിക്കടുത്തുനിന്നും എടുത്തത്.

Tuesday, July 15, 2008

ശേഷിപ്പുകള്‍

കുറച്ചു യാത്രകളില്‍ നിന്നും പകര്‍ത്തിയെടുത്ത ചിത്രങ്ങള്‍ ഇവിടെ പങ്കു വയ്ക്കട്ടെ. ഇവയില്‍ അധികവും creative commons ലൈസന്‍സുകള്‍ പ്രകാരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നവയാണ്‍.

ഈ എളിയ സംരഭത്തിലൂടെ കുറച്ച് നല്ല ചിത്രങ്ങള്‍ മലയാളി സമൂഹത്തിന്‍ പകര്‍ന്നു നല്‍കാന്‍ പറ്റുമെന്ന് കരുതുന്നു.